വിശ്വനാഥസ്വാമി മുഖ്യകാര്‍മ്മികത്വം വഹിച്ചു. ചാത്തനായ്ക്കല്‍ ധര്‍മ്മശാസ്താ ക്ഷേത്രം ട്രസ്റ്റ് പ്രസിഡണ്ട് എ.ജി. രാജേഷ്, സെക്രട്ടറി എ. സുരേഷ് കുമാര്‍, ട്രസ്റ്റംഗങ്ങളായ അനില്‍ വള്ളൂര്‍, ഗോപാലകൃഷ്ണന്‍ പനഞ്ചുകുന്നത്ത്, തങ്കപ്പന്‍ വള്ളൂര്‍, നിരഞ്ജന്‍ സുധീഷ്, നകുല്‍ സുരേഷ്, മഹാദേവ് രവീന്ദ്രന്‍ എന്നിവര്‍ നേതൃത്വം നല്‍കി./
തലവണിക്കര ചാത്തനായ്ക്കല്‍ ധര്‍മ്മശാസ്താക്ഷേത്രത്തിലെ പൂരമഹോല്‍സവത്തോടനുബന്ധിച്ച് വിഷ്ണു സഹസ്ര നാമാര്‍ച്ചന നടത്തി
