വട്ടണാത്രയില്‍ സ്‌നേഹഭവനത്തിന്റെ നിര്‍മ്മാണോദ്ഘാടനം ജില്ലാ പ്രസിഡന്റ് ഇ.വി. ദശരഥന്‍ നിര്‍വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പ്രിന്‍സണ്‍ തയ്യാലക്കല്‍ അധ്യക്ഷനായി. കെ. രാജേശ്വരി, വി.വി. പരമേശ്വരന്‍ കെ.എം. ശിവരാമന്‍, പി.എസ്. പ്രീജു, കെ.ഒ. പൊറിഞ്ചു ബാലകൃഷ്ണന്‍, കെ. സുകുമാരന്‍, നടുവില്‍ രാധ എന്നിവര്‍ പ്രസംഗിച്ചു.
അളഗപ്പനഗര്‍ കേരള സ്‌റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ ഭവനരഹിതര്‍ക്കായി വീട് ഒരുക്കുന്നു
