കൃഷിയുടെ തൈനടീല്‍ ഉത്സവം സി പി എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. സംയോജിത കൃഷി ഏരിയചെയര്‍മാന്‍ പി കെ ശിവരാമന്‍ അധ്യക്ഷത വഹിച്ചു. ടി എ രാമകൃഷ്ണന്‍, കെ.ജെ ഡിക്‌സണ്‍, എം.ആര്‍. രഞ്ജിത്ത്, പി.കെ.വിനോദ്, എന്നിവര്‍ പ്രസംഗിച്ചു. സോജന്‍ ജോസഫ്, ജോഷി മഞ്ഞളി, വി.കെ. സുബ്രഹ്മണ്യന്‍, പി.കെ. ഫ്രാന്‍സിസ്, പി.എം. ഡേവിസ് എന്നിവര്‍ നേതൃത്വം നല്‍കി.
സി പി എം കൊടകര ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അളഗപ്പനഗര്‍ പഞ്ചായത്തിലെ പാലക്കുന്നില്‍ സംയോജിത പച്ചക്കറികൃഷി ആരംഭിച്ചു
