c കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍.രഞ്ജിത്ത് അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗം സരിത രാജേഷ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീല മനോഹരന്‍, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ അല്‍ജോ പുളിക്കന്‍, ടെസ്സി ഫ്രാന്‍സിസ്, സജിത രാജീവന്‍, വി കെ മുകുന്ദന്‍, മിനി ഡെന്നി പനോക്കാരന്‍, ടെസ്സി വിത്സന്‍, സതി സുധീര്‍, ബിഡിഒ കെ.കെ. നിഖില്‍, ശിശു വികസന ഓഫിസര്‍ ആശ മാത്യു, ഷീബ എല്‍ നാലപ്പാട്ട് തുടങ്ങിയവര്‍ സംസാരിച്ചു. കലാ കായിക മത്സരങ്ങളില്‍ വിജയികളായവര്‍ക്കുള്ള സമ്മാന വിതരണവും എംഎല്‍എ നിര്‍വ്വഹിച്ചു.