വിന്‍കോസ്റ്റ്് ഫിനാന്‍സ് മാനേജിംഗ് ഡയറക്ടര്‍ ശിവകുമാറിന്റെ മാതാവും നന്തിക്കര കോപ്പകാട്ടില്‍ വേലായുധന്‍ നായര്‍ ഭാര്യയുമായ സൗദാമിനി അന്തരിച്ചു. 92 വയസായിരുന്നു. . സംസ്‌കാരം ഇന്ന് വൈകീട്ട് 5.30ന് വീട്ടുവളപ്പില്‍. മുരളീധരന്‍, ഷണ്മുഖദാസ്, ഹേമലത, ശോഭന, അശോകന്‍, ശങ്കനാരായണന്‍ എന്നിവരാണ് മറ്റു മക്കള്‍. ജയശ്രീ, ജയലക്ഷ്മി, രവികുമാര്‍, രാജന്‍, വസന്ത, ദീപ്തി, ദീപ എന്നിവര്‍ മരുമക്കളാണ്.