മറ്റത്തൂര്‍ സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ നടന്ന ചടങ്ങില്‍ വെള്ളിക്കുളങ്ങര എസ്‌ഐ പി.ആര്‍. ഡേവിസ് വിതരണോദ്ഘാടനം നിര്‍വഹിച്ചു. ജോയ് ആലുക്കാസ് മാനേജര്‍ ടി.ആര്‍. ഡെയ്‌സന്‍ അധ്യക്ഷത വഹിച്ചു. ജനമൈത്രി സമിതി അംഗം സുരേഷ് കടുപ്പശേരിക്കാരന്‍, പാലിയേറ്റീവ് നഴ്‌സ് പി.എ. സിസിലി, ഡോ.വി. ഷെറിന്‍, ഐ.ആര്‍. ബാലകൃഷ്ണന്‍, ബിന്ദു സത്യന്‍, വി.വി. അഖില്‍, എ.ആര്‍. തോമസ്, സൂരജ് എന്നിവര്‍ പ്രസംഗിച്ചു.