തൃക്കൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൈമണ്‍ നമ്പാടന്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെ.കെ. ഭാരതി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് എം.എ. ജോസ്, കെ. ചന്ദ്രന്‍, പി.എസ്. ഗിരിജാവല്ലഭന്‍, യൂണിറ്റ് വൈസ് പ്രസിഡന്റ് കെ. ഗൗരി, യൂണിറ്റ് ജോയിന്റ് സെക്രട്ടറി സി.കെ. മോഹനന്‍, കെ.ഒ പൊറിഞ്ചു, യൂണിറ്റ് ട്രഷറര്‍ വി.കെ. രാജാമണി, കെ. സുകുമാരന്‍, പി. ശശിധരന്‍, കെ.ആര്‍. നാരായണന്‍, ടി.എ. കുര്യാക്കോസ്, സി.യു. രമണി എന്നിവര്‍ പ്രസംഗിച്ചു. ടി.പി. ജോര്‍ജ്ജ് വരണാധികാരിയായി തെരെഞ്ഞെടുപ്പ് നടത്തി. കെ.കെ. ഭാരതിയെ പ്രസിഡന്റായും പി.എസ്. ഗിരിജാവല്ലഭന്‍ സെക്രട്ടറിയായും വി.കെ. രാജാമണിയെ ട്രഷറായും മറ്റു ഭാരവാഹികളായി കെ. ഗൗരി, റാണി ജേക്കബ് എന്നിവരെ തെരെഞ്ഞെടുത്തു.
കേരള സ്‌റ്റേറ്റ് പെന്‍ഷനേഴ്‌സ് യൂണിയന്‍ തൃക്കൂര്‍ യൂണിറ്റ് 31-ാം വാര്‍ഷികവും തെരെഞ്ഞെടുപ്പും കല്ലൂരില്‍ സംഘടിപ്പിച്ചു
