ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് ഉദ്ഘാടനം ചെയ്തു. കൊടകര പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമന്‍ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗം സരിത രാജേഷ്്, ഗവ. ബോയ്സ് ഹൈസ്‌കൂള്‍ പ്രധാന അധ്യാപകന്‍ ജോബിന്‍ എം. തോമസ്, പ്രിന്‍സിപ്പാള്‍ ടി.വി.ഗോപി, കായിക അധ്യാപകന്‍ സജി ജോര്‍ജ്, ടി.ബാലകൃഷ്ണമേനോന്‍,വി.പി.സുധീഷ് , സുജിത്ത് എന്നിവര്‍ സംസാരിച്ചു. കായിക താരങ്ങളെ അനുമോദിക്കല്‍, പ്രദര്‍ശന മല്‍സരം, ജഴ്സി, ഫുട്ബോള്‍ വിതരണം എന്നിവയുമുണ്ടായി.