കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ യോഗം ഉദ്ഘാടനം ചെയ്തു. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്ത്, തൃക്കൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുന്ദരി മോഹന്‍ദാസ്, ബ്ലോക്ക് പഞ്ചായത്തംഗം മിനി ഡെന്നി, കൊടകര ബ്ലോക്ക് പഞ്ചായത്ത് എസ്‌സിഡിഒ എ.പി. സീന എന്നിവര്‍ പ്രസംഗിച്ചു.
അംബേദ്കര്‍ ഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒരു കോടി രൂപയില്‍ നവീകരിക്കുന്ന ആദൂര്‍ എസ് സി നഗറിലെ ഗുണഭോക്താക്കളുടെ പ്രഥമ യോഗം ചേര്‍ന്നു
