ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ് ഉദ്ഘാടനം നിര്‍വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ എന്‍.എം. പുഷ്പാകരന്‍ അധ്യക്ഷത വഹിച്ചു. ദിനേഷ് വെള്ളപ്പാടി, ജോഷി, പി.എസ്. സുനില്‍, സനിത എന്നിവര്‍ പ്രസംഗിച്ചു. പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന പദ്ധതിയാണിത്.
പറപ്പൂക്കര ഗ്രാമപഞ്ചായത്തില്‍ കറവ പശുക്കള്‍ക്ക് കാലിത്തീറ്റ വിതരണം ചെയ്യുന്ന പദ്ധതിയ്ക്ക് തുടക്കമായി
