പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന സുരേന്ദ്രന്‍ അധ്യക്ഷയായി. അംഗങ്ങളായ രാധ വിശ്വഭരന്‍, നന്ദിനി സതീശന്‍, ജെപിഎച്ച്എന്‍ ഷൈനി, രഞ്ജിനി മോഹനന്‍ എന്നിവര്‍ പ്രസംഗിച്ചു. ഗ്രാമസഭ വഴി തെരഞ്ഞെടുത്ത 160 പേര്‍ക്കാണ് മെന്‍സ്ട്രല്‍ കപ്പ് വിതരണം ചെയ്തത്.
പറപ്പൂക്കര ഗ്രാമപഞ്ചായത്ത് സ്ത്രീ സൗഹൃദം പദ്ധതിയുടെ ഭാഗമായിനടപ്പാക്കുന്ന മെന്‍സ്ട്രല്‍ കപ്പ് വിതരണം ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലന്‍ ഉദ്ഘാടനം ചെയ്തു
