സി പി ഐ മണ്ഡലം അസി. സെക്രട്ടറി സി.യു. പ്രിയന്‍ ഉദ്ഘാടനം ചെയ്തു. കെ.വി ഉണ്ണികൃഷ്ണന്‍ അധ്യക്ഷനായിരുന്നു. കെ.കെ. സുബ്രന്‍,
ബികെഎംയു മണ്ഡലം സെക്രട്ടറി പി.എം. നിക്‌സന്‍, സി പി ഐ ലോക്കല്‍ സെക്രട്ടറി വി.എസ്. ശ്രീജിത്ത് എന്നിവര്‍ പ്രസംഗിച്ചു. വി.എ. മൊയ്ദിന്‍, ശിവരാമന്‍, അസീസ്, ശ്രീജിത്ത് എന്നിവര്‍ നേതൃത്വം നല്‍കി.
ബികെഎംയു മറ്റത്തൂര്‍ ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അന്നാംപാടത്ത് പയര്‍ കൃഷി ആരംഭിച്ചു
