യൂണിയന്‍ ജില്ല സെക്രട്ടറി ടി.കെ. വാസു പതാക ഉയര്‍ത്തി. സംഘാടക സമിതി ചെയര്‍മാന്‍ പി.കെ. ശിവരാമന്‍, കണ്‍വീനര്‍ കെ.ജെ. ഡിക്‌സന്‍, ട്രഷറര്‍ ഇ.കെ. അനൂപ്, ടി.ആര്‍. ലാലു, പി.വി. കുമാരന്‍, കവിത സുനില്‍ എന്നിവര്‍ പ്രസംഗിച്ചു. ജൂലൈ 10,11 തിയതികളില്‍ നെല്ലായി മേഖലയിലെ കൊളത്തൂരിലാണ് െേകഎസ്‌കെടിയു ജില്ലാ സമ്മേളനം നടക്കുന്നത്.
കെഎസ്‌കെടിയു ജില്ലാ സമ്മേളനത്തിന് മുന്നോടിയായി നന്തിക്കര നോര്‍ത്തില്‍ പതാകദിനം ആചരിച്ചു
