റിട്ട. അധ്യാപിക ഷീല അധ്യാപന പരിശീലന പദ്ധതി ഉദ്ഘാടനം ചെയ്തു. കലൂര്‍ ഡാറ്റന്‍ കമ്പ്യൂട്ടേഴ്‌സും ശ്രീരാമകൃഷ്ണ സേവാശ്രമത്തിന്റെയും സഹകരണത്തിലാണ് സ്‌കൂളില്‍ ആറുലക്ഷം രൂപയുടെ സാങ്കേതിക പഠനോപകരണങ്ങള്‍ നല്‍കിയത്. സ്മാര്‍ട് ഇന്‍ട്രാക്ടീവ് പാനല്‍ ബോര്‍ഡുകള്‍ ഉപയോഗിച്ച് ക്ലാസ്‌റൂം പഠനരീതി പരിഷ്‌ക്കരിക്കുന്നതിനുള്ള പരിശീലനം ലോജിക് കമ്പനി പ്രതിനിധി അജയ് പ്രഭാകര്‍ അധ്യാപകര്‍ക്ക് നല്‍കി. പ്രധാനാധ്യാപകന്‍ ജോവല്‍ വി. ജോസഫ്, അധ്യാപരായ ഷിജു, ജിബിന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
വരന്തരപ്പിള്ളി സിജെഎംഎ സ്‌കൂളില്‍ ഹൈടെക് അധ്യാപന പരിശീലനം സംഘടിപ്പിച്ചു
