അങ്കമാലി ലിറ്റില്‍ ഫഌവര്‍ ആശുപത്രിയുമായി സഹകരിച്ചാണ് ക്യാമ്പ് സംഘടിപ്പിച്ചത്. പ്രിന്‍സിപ്പല്‍ കിന്‍സ് മോള്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകന്‍ ജോഫി സി. മഞ്ഞളി, സ്റ്റാഫ് സെക്രട്ടറി ജീസ് വര്‍ഗീസ്, കോഓര്‍ഡിനേറ്റര്‍ അഞ്ജലി സാബു, അധ്യാപകരായ ജീജി ജോണ്‍, ക്രിസ്‌റ്റോ ജോസ്, സ്മിത ജോസ് എന്നിവര്‍ പ്രസംഗിച്ചു.
വേലൂപ്പാടം സെന്റ് ജോസഫ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നേത്രപരിശോധന ക്യാമ്പ് സംഘടിപ്പിച്ചു
