വിദ്യാര്‍ഥികള്‍ക്കുള്ള പഠനസഹായ വിതരണവും നടത്തി. കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി സി.എച്ച്. സാദത്ത്, മഹിള കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി ശാലിനി ജോയ്, മണ്ഡലം വൈസ് പ്രസിഡന്റ് അമ്മുണ്ണി കറപ്പംവീട്ടില്‍, 188ാം ബൂത്ത് പ്രസിഡന്റ് നാസര്‍ പുന്നിലത്, മഹിളാ കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി റംല നാസര്‍, മഹിളാ കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി സരിത ഷാജു, ബൂത്ത് ഭാരവാഹികളായ സോണി ബാബു, ബിജി നിജില്‍, സലാം മാട്ടുമ്മല്‍ എന്നിവര്‍ സന്നിഹിതരായി.
എസ്എസ്എല്‍സി പരീക്ഷയില്‍ ഉന്നത വിജയം നേടിയവരെ മറ്റത്തൂര്‍ കോണ്‍ഗ്രസ് ലവേഴ്‌സ് കൂട്ടായ്മയുടെ നേതൃത്വത്തില്‍ അനുമോദിച്ചു
