കോണ്‍ഗ്രസ് നെന്മണിക്കര മണ്ഡലത്തില്‍ മഹാത്മ ഗാന്ധി കുടുംബ സംഗമവും ആദരവും സംഘടിപ്പിച്ചു
സനീഷ്കുമാര് ജോസഫ് എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു. മുന്‍ എംപി രമ്യ ഹരിദാസ് മുഖ്യാതിഥിയായി പങ്കെടുത്തു. ഉന്നത വിജയം നേടിയ എസ്എസ്എല്‍സി, +2 വിദ്യാര്‍ത്ഥികളെയും 70 കഴിഞ്ഞ മുതിര്‍ന്നവരെയും ചടങ്ങില്‍ ആദരിച്ചു. ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ്, ഡിസിസി ജനറല്‍ സെക്രട്ടറി സെബി കൊടിയന്‍, കെ. കഷ്ണന്‍കുട്ടി, കെ.വി. പുഷ്പാകരന്‍ എന്നിവര്‍ പ്രസംഗിച്ചു.
കോണ്‍ഗ്രസ് നെന്മണിക്കര മണ്ഡലത്തില്‍ മഹാത്മ ഗാന്ധി കുടുംബ സംഗമവും ആദരവും സംഘടിപ്പിച്ചു Read More »



















