വാണിജ്യ സിലിണ്ടർ വിലയിൽ 180 രൂപയുടെ കുറവ്; ഗാർഹിക നിരക്കിൽ മാറ്റമില്ല
രാജ്യത്ത് വാണിജ്യ ആവശ്യങ്ങൾക്കുള്ള 19 കിലോഗ്രാം എൽപിജി സിലിണ്ടറിന്റെ വില കുറച്ചു. 180 രൂപയുടെ കുറവോടെ സിലിണ്ടറിന് 2,951 രൂപയായാണ് പുതിയ നിരക്ക്. പുതുക്കിയ വില ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു. അതേസമയം, ഗാർഹിക ആവശ്യങ്ങൾക്കുള്ള 14.2 കിലോഗ്രാം എൽപിജി സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല. ഈ വർഷം ആദ്യമായാണ് വാണിജ്യ എൽപിജി സിലിണ്ടറിന്റെ വില കുറയുന്നത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി വാണിജ്യ സിലിണ്ടറിന് ആയിരത്തോളം രൂപയുടെ വർധന ഉണ്ടായിരുന്നതിനാൽ, ഇപ്പോഴത്തെ വിലക്കുറവ് ഹോട്ടൽ, റെസ്റ്റോറന്റ് മേഖലകൾക്ക് നേരിയ …
വാണിജ്യ സിലിണ്ടർ വിലയിൽ 180 രൂപയുടെ കുറവ്; ഗാർഹിക നിരക്കിൽ മാറ്റമില്ല Read More »



















