മറ്റത്തൂര്‍ പഞ്ചായത്തിലെ കടമ്പോട് എഎല്‍പി സ്‌കൂളില്‍ സംഘടിപ്പിച്ച സ്‌നേഹസംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയത്തിലെ ചില അധമപ്രവര്‍ത്തനങ്ങള്‍ കൊണ്ടാണ് കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ താന്‍ കീഴ്‌പ്പെട്ടുപോയതെന്നും സുരേഷ്‌ഗോപി പറഞ്ഞു. ബി.ജെ.പി. വെള്ളിക്കുളങ്ങര മേഖല പ്രസിഡന്റ് സജിത ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. രവികുമാര്‍ ഉപ്പത്ത്, എ. നാഗേഷ്, അരുണ്‍ പന്തല്ലൂര്‍, നാരായണന്‍കുട്ടി എരേടത്ത് എന്നിവര്‍ പ്രസംഗിച്ചു.
ഈ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ താമരവിരിയുന്ന ആദ്യത്തെ തട്ടകം ശക്തന്റെ തട്ടകമായിരിക്കുമെന്ന് എന്‍ഡിഎ സ്ഥാനാര്‍ഥി സുരേഷ്‌ഗോപി പറഞ്ഞു
