തലോര്‍, തൊട്ടിപ്പാള്‍, മുളങ്ങ്, മുത്രത്തിക്കര, നന്തരിക്കര, വടക്കേതൊറവ്, കണ്ണമ്പത്തൂര്‍, മറവാഞ്ചേരി, രണ്ടാംകല്ല്, ശാന്തിനഗര്‍, ആമ്പല്ലൂര്‍ വടക്കുമുറി, പാലക്കപറമ്പ്, മാവിന്‍ചുവട്, ആലേങ്ങാട്, പൂക്കോട്, പള്ളിക്കുന്ന്, നന്തിപുലം, മുപ്ലിയം, കിഴക്കേ കോടാലി, വെള്ളിക്കുളങ്ങര, വാസുപുരം തുടങ്ങി നാല്‍പതോളം കേന്ദ്രങ്ങളില്‍ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി. കെ.കെ. രാമചന്ദ്രന്‍ എം എല്‍ എ, സിപിഎം കൊടകര ഏരിയ സെക്രട്ടറി പി.കെ. ശിവരാമന്‍, എല്‍ ഡി എഫ് പുതുക്കാട് മണ്ഡലം കണ്‍വീനര്‍ ടി.എ. രാമകൃഷ്ണന്‍, വി. എസ.് പ്രിന്‍സ്, സി.യു. പ്രിയന്‍ എന്നിവരും സ്ഥാനാര്‍ഥിയോടൊപ്പം ഉണ്ടായിരുന്നു.
എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി.എസ്. സുനില്‍ കുമാര്‍ പുതുക്കാട് മണ്ഡലത്തിലെ വിവിധയിടങ്ങളില്‍ പര്യടനം നടത്തി
