വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജിത സുധാകരന്‍ വിതരണോദ്ഘാടനം നിര്‍വഹിച്ചു. റംബൂട്ടാന്‍ റെഡ്, ബെയര്‍ ആപ്പിള്‍, ഡ്രാഗണ്‍ ഫ്രൂട്ട് ,ജബോട്ടീകാബ, പ്ലാവ് തേന്‍വരിക്ക എന്നീ 5 തൈകള്‍ അടങ്ങിയ 250 യൂണിറ്റ് എന്ന തരത്തില്‍ ആകെ 1250 തൈകളാണ് വിതരണം ചെയ്തത്.
വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ ഒരു കോടി ഫല വൃക്ഷ തൈ വിതരണം പദ്ധതി പ്രകാരം ഫലവൃക്ഷതൈകള്‍ 75% സബ്‌സിഡിയില്‍ കര്‍ഷകര്‍ക്ക് വിതരണം ചെയ്തു
