സമിതി പ്രസിഡന്റ് പി.എം. നാരായണ മാരാര്‍ അധ്യക്ഷത വഹിച്ചു. മുതിര്‍ന്ന കൊമ്പ് കലാകാരന്‍ കല്ലേങ്ങാട്ട് ബാലകൃഷ്ണന്‍ സജിയുടെ ഛായാചിത്രത്തിനു മുമ്പില്‍ ദീപം തെളിയിച്ചു. കൊടകര ഉണ്ണി അനുസ്മരണ പ്രഭാഷണം നടത്തി. കല്ലുവഴി ബാബു, വിജില്‍ ആര്‍. മേനോന്‍, സുരേഷ് ശിവരാമന്‍, അഭിജിത്ത് വിനയകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.