സംസ്‌കാരം ശനിയാഴ്ച രാവിലെ 10ന് പള്ളിക്കുന്ന് അസംപ്ഷന്‍ പള്ളിയില്‍. ഡേവീസ്, തോമസ്, ജോണ്‍സന്‍, ഡെയ്‌സി, ബാബു, ബീന, ലിസി, ബിജു, പരേതനായ ജോയ് എന്നിവര്‍ മക്കളും ലിസി, ഷൈനി, അല്‍ഫോന്‍സ, ജോസഫ്, വില്‍മ, ജോണ്‍സന്‍, ജോസഫ്, സജിത എന്നിവര്‍ മരുമക്കളുമാണ്.
വരന്തരപ്പിള്ളി പള്ളിക്കുന്ന് മാളിയേക്കല്‍ കാപ്പാനി പൗലോസ് ഭാര്യ മേരി (86) അന്തരിച്ചു
