റീസാന്‍ റുവോക്കോ ഫൌണ്ടേഷന്‍ നേതൃത്വം നല്‍കിയ ഭിന്നശേഷി കലാമേള കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് ക്ഷേമ കാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ അഷറഫ് ചാലിയത്തൊടി അധ്യക്ഷത വഹിച്ചു. റീസ്സാന്‍ റുവോക്കോ ഫൌണ്ടേഷന്‍ സി ഇ ഒ റാഹില ബുഹാരി, എംഡി മുഹമ്മദ് സനില്‍ എന്നിവര്‍ പ്രസംഗിച്ചു