സിപിഐ സംസ്ഥാന കമ്മിറ്റി അംഗം പി. ബാലചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. സിപിഐ ജില്ലാ കമ്മിറ്റി അംഗം കെ.എം. ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സിപിഐ മണ്ഡലം സെക്രട്ടേറിയേറ്റ് അംഗങ്ങളായ വി.കെ. വിനീഷ്, ടി.കെ. ഗോപി, വി.ആര്‍. സുരേഷ് എന്നിവര്‍ ധര്‍ണയ്ക്ക് നേതൃത്വം വഹിച്ചു. ബി.കെ.എം.യു. മണ്ഡലം സെക്രട്ടറി പി.എം. നിക്‌സണ്‍, സിപിഐ മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി സി.യു. പ്രിയന്‍, ഷീല ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു