പ്രവാസി കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ബിജു അമ്പഴക്കാടന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഇ.എം. ഉമ്മര്‍ അധ്യക്ഷത വഹിച്ചു. പി.ടി. വിനയന്‍, ഡേവീസ് അക്കര, കെ.എല്‍. ജോസ്, ഫൈസല്‍ ഇബ്രാഹിം, മോളി ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.
വൈദ്യുത ചാര്‍ജ് വര്‍ദ്ധനവിനെതിരെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് വരന്തരപ്പിള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ വരന്തരപ്പിള്ളി കെഎസ്ഇബി ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചു
