മറ്റത്തൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി ഉദ്ഘാടനം ചെയ്തു. മറ്റത്തൂര്‍ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അംഗം ഷൈബി സജി അധ്യക്ഷത വഹിച്ചു. വിവിധ അങ്കണവാടികളില്‍ നിന്നുള്ള അന്‍പതോളം കുരുന്നുകള്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു. പഞ്ചായത്തംഗം ഷൈനി ബാബു, സുമേഷ് മൂത്തമ്പാടന്‍, പിടിഎ പ്രസിഡന്റ് പി.ആര്‍. വിമല്‍, എംപിടിഎ പ്രസിഡന്റ് സ്വാതി സനീഷ്, അധ്യാപികമാരായ പ്രീതി ജേക്കബ്, ലിജി ആന്റണി എന്നിവര്‍ പ്രസംഗിച്ചു.