ഏരിയാകമ്മറ്റി അംഗം കെ.ജെ. ഡിക്‌സന്‍ ഉദ്ഘാടനം ചെയ്തു. പി.കെ. കൃഷ്ണന്‍കുട്ടി അധ്യക്ഷത വഹിച്ചു. സോജന്‍ ജോസഫ്, സുരേഷ് പി കുട്ടന്‍ പ്രകാശന്‍ ഇഞ്ചക്കുണ്ട് എന്നിവര്‍ പ്രസംഗിച്ചു. മഞ്ചുവൈഖരി, രാജന്‍ നെല്ലായി, കൃഷ്ണന്‍ സൗപര്‍ണ്ണിക, അനില്‍ നന്തിപുലം, മധു പുഷ്പത്ത്, സുധീഷ് ചന്ദ്രന്‍ എന്നിവര്‍ കവിത ആലപിച്ചു.