ക്ഷേത്രം ട്രസ്റ്റി ഏറാട്ട് കിഴക്കിനിയേടത്ത് മനക്കല്‍ ജീവന്‍ നമ്പൂതിരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പൊതുയോഗത്തിലായിരുന്നു തീരുമാനം. ഉത്സവത്തിന്റെ നടത്തിപ്പിനായി വിവിധ കമ്മിറ്റികളെ തിരഞ്ഞെടുത്തു. ചെയര്‍മാനായി സജീവന്‍ കൈപ്പള്ളി, ജനറല്‍ കണ്‍വീനറായി ദിനേഷ് ഞാറ്റുവെട്ടി, ഫൈനാന്‍സ് സെക്രട്ടറിയായി വി.പി. സോമന്‍, ഫിനാന്‍സ് കണ്‍വീനറായി എന്‍.ആര്‍. സുരേഷ് നാലുമാക്കല്‍, പബ്ലിസിറ്റി ഗോപാലന്‍ പ്ലാക്കല്‍, പ്രോഗ്രാം കണ്‍വീനറായി ശ്രീജവത്സന്‍ പണ്ടാരി എന്നിവരെയും 51അംഗ വിവിധ കമ്മറ്റി അംഗങ്ങളെയും തിരഞ്ഞെടുത്തു