ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷ്ണര്‍ എം.പി. ജെയിംസ് ഉദ്ഘാടനം ചെയ്തു. റാഫ് ഡിസ്ട്രിക്ട് പ്രസിഡന്റ് കെ.ടി. പീയുസ് അധ്യക്ഷത വഹിച്ചു. ലഘുലേഖ പ്രകാശനത്തിന്റെ വിതരണോദ്ഘാടനം ഫാദര്‍ കെ.എ. മാര്‍ട്ടിന്‍ നിര്‍വഹിച്ചു. തൃശൂര്‍ എഎംവിഐ ആര്‍ടിഒ സന്തോഷ് കുമാര്‍, റാഫ് ഡിസ്ട്രിക്ട് ജനറല്‍ സെക്രട്ടറി കരിയന്നൂര്‍ തവരാജ് എന്നിവര്‍ പ്രസംഗിച്ചു.