കൊടിയേറ്റകര്‍മ്മം വികാരി ഫാദര്‍ ജിയോ ആലനേലിക്കല്‍ നിര്‍വഹിച്ചു. അസിസ്റ്റന്റ് വികാരി ഫാദര്‍ ഡോണല്‍ പുലിക്കോട്ടില്‍, ഫാദര്‍ ആന്റണി കുറ്റിക്കാട്ട്, തിരുനാള്‍ കണ്‍വീനര്‍, കൈക്കാരന്‍മാര്‍, കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ സന്നിഹിതരായി. ശനി, ഞായര്‍ ദിവസങ്ങളിലായാണ് ഊട്ടുതിരുനാള്‍.