റായ്പുരില്‍ നടത്തിയ ദേശീയ വനം കായികമേളയില്‍ റൈഫിള്‍ ഷൂട്ടിങ് വിഭാഗത്തില്‍ കേരളത്തിനായി വെള്ളി മെഡല്‍ നേടിയ പി.ജെ. നിജോയെ അനുഗ്രഹ ക്ലബ് കുന്നത്തു പാടം അനുമോദിച്ചു
അളഗപ്പനഗര്‍ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ ജിജോ ജോണ്‍ നിജോ ജോസിന് മെമന്റോ കൈമാറി. ക്ലബ് സെക്രട്ടറി സിജോ പാണനാല്‍ അധ്യക്ഷത വഹിച്ചു. വരന്തരപ്പിള്ളി സ്വദേശിയായ നിജോ വാഴച്ചാല്‍ റേഞ്ച് ബീറ്റ് ഫോറസ്റ്റ് ഓഫിസറാണ്.