അശോകന്‍ ഗുരുക്കള്‍ അധ്യക്ഷത വഹിച്ചു. തൃക്കൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സുന്ദരി മോഹന്‍ദാസ്, എം.ജി. രാമകൃഷ്ണന്‍, ഷീബ നികേഷ്, മായ രാമചന്ദ്രന്‍, എല്‍. ജെസീമ, പി.എന്‍. ചന്ദ്രന്‍, ലതിക സുശീല്‍, ജയകുമാര്‍ വൈദ്യര്‍ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് കളരിയിലെ വിദ്യാര്‍ഥികളുടെ അഭ്യാസപ്രകടനങ്ങള്‍ നടന്നു