കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സുധന്‍ കാരയില്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് പ്രസിഡന്റ് ഷാജു മാണി പറമ്പില്‍ അധ്യക്ഷത വഹിച്ചു. ദളിത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.കെ. രാജേഷ് കുമാര്‍, ഐഎന്‍ടിയുസി പറപ്പൂക്കര മണ്ഡലം പ്രസിഡന്റ് പ്രസാദ് മേപ്പുറത്ത്, കോണ്‍ഗ്രസ് മണ്ഡലം ജനറല്‍ സെക്രട്ടറി ബിജു പയ്യപ്പിള്ളി, പഞ്ചായത്തംഗം എന്‍.എം. പുഷ്പകാരന്‍ എന്നിവര്‍ പ്രസംഗിച്ചു. ബൈജു പയ്യപ്പിള്ളി, സി.വി. രവി, വിജയന്‍ നാലത്ത്, ജോസ് ചാക്കേരി, തിലകന്‍ കല്ലിക്കട, കൊച്ചുണ്ണി, വിത്സന്‍, ദാസന്‍ പേരിയില്‍, ജോണ്‍, കെ.യു. നിത്യാനന്ദ് എന്നിവര്‍ സന്നിഹിതരായി.