പുതുക്കാട് ഫൊറോന വികാരി ഫാദര്‍ പോള്‍ തേക്കാനത്ത് ഓഫീസിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. വികാരി ഫാദര്‍ ജോസ് പുന്നൊലിപ്പറമ്പില്‍, സഹവികാരി ഫാദര്‍ ബെന്‍വിന്‍ തട്ടില്‍, ഫൊറോനയിലെ 22ഓളം പള്ളി വികാരിമാര്‍, കണ്‍വെന്‍ഷന്‍ കമ്മിറ്റി കണ്‍വീനര്‍ ജെയ്‌സണ്‍ മഞ്ഞളി, നടത്തു കൈക്കാരന്‍ ഡോണ്‍ കല്ലൂക്കാരന്‍, മറ്റ് കമ്മിറ്റി അംഗങ്ങള്‍, കൈക്കാരന്മാരും, ഇടവകക്കാരും സന്നിഹിതരായി.