ഫാദര്‍ പോള്‍ തേക്കാനത്ത് കൊടിയേറ്റ് കര്‍മ്മം നിര്‍വഹിച്ചു. പള്ളി വികാരി ഫാ. ജെയ്‌സണ്‍, കമ്മിറ്റി ഭാരവാഹികളായ ഈനാശു മഞ്ഞളി, ബാബു കീഴ്ത്താണിക്കല്‍, ജെയ്‌സണ്‍ മഞ്ഞളി, ഡേവീസ് ചാമക്കാല, ഷാജി അന്തിക്കാടന്‍, കൈക്കാരന്മരായ ഷോബന്‍ പട്ടേരി, പോള്‍ തോട്ടാന്‍, റാഫി പനംകുളത്തുക്കാരന്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഈ മാസം 28നാണ് തിരുനാള്‍ നടക്കുന്നത്. തിരുനാള്‍ദിനത്തില്‍ രാവിലെ 10ന് ആഘോഷമായ ദിവ്യബലി, തുടര്‍ന്ന് ഊട്ടുനേര്‍ച്ചയും ഉണ്ടായിരിക്കും.
വരാക്കര സൗത്ത് ഇന്‍ഫന്റ് ജീസസ് പള്ളിയില്‍ ഉണ്ണീശോയുടെ പതിനെട്ടാമത് പ്രതിഷ്ഠ ഊട്ടുതിരുനാളിന്റെ കൊടിയേറ്റം നടന്നു
