പറപ്പൂക്കര ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യകേന്ദ്രത്തിന്റെ സബ് സെന്റര്‍ ആലത്തൂരില്‍ നിര്‍മാണം ആരംഭിച്ചു. സബ് സെന്ററിന്റെ നിര്‍മ്മാണോദ്ഘാടനം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം ടി.കെ. സതീശന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം കവിത എന്നിവര്‍ പ്രസംഗിച്ചു. 2022-23 വര്‍ഷത്തെ ഹെല്‍ത്ത് ഗ്രാന്റ് ഉപയോഗിച്ച് 55.5 ലക്ഷം രൂപ ചെലവിലാണ് നിര്‍മാണം.
പറപ്പൂക്കര ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യകേന്ദ്രത്തിന്റെ സബ് സെന്റര്‍ ആലത്തൂരില്‍ നിര്‍മാണം ആരംഭിച്ചു
