ലേബര്‍ കോഡ് നടപ്പിലാക്കാന്‍ അനുവദിക്കില്ല എന്ന മുദ്രാവാക്യം ഉയര്‍ത്തി നടത്തിയ സമരം സിഐടിയു ജില്ലാ സെക്രട്ടറി കെ.പി. പോള്‍ ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് എ.വി. ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. പി.സി. ഉമേഷ്, സന്തോഷ് പാറളം എന്നിവര്‍ പ്രസംഗിച്ചു.
സിഐടിയു അവകാശ ദിനാചരണത്തോടനുബന്ധിച്ച് കൊടകര ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പുതുക്കാട് പോസ്റ്റ് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി
