ക്രിക്കറ്റ് താരം സാന്ദ്ര ഡേവീസിന് ലാപ്‌ടോപ്പ് നല്‍കികൊണ്ട് പഞ്ചായത്ത് അംഗങ്ങളായ പ്രിന്‍സണ്‍ തയ്യാലക്കലും കെ. രാജേശ്വരിയും ചേര്‍ന്ന് വിതരണോദ്ഘാടനം നിര്‍വഹിച്ചു. മറ്റു അംഗങ്ങളായ ഭാഗ്യവതി ചന്ദ്രന്‍, ജോസി ജോണി, ജിജോ ജോണ്‍, പി.എസ്. പ്രീജു, സജന ഷിബു, പ്രിന്‍സി സേവീസ്, ജീഷ്മ രഞ്ജിത്ത്, സെക്രട്ടറി പി.ബി. സുഭാഷ് ഐസിഡിഎസ് സൂപ്പര്‍വൈസര്‍ സുധ എന്നിവര്‍ പ്രസംഗിച്ചു
കാഴ്ചപരിമിതിയുള്ള 3 വിദ്യാര്‍ത്ഥികള്‍ക്ക് അളഗപ്പനഗര്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ടോക്കിംഗ് സിസ്റ്റത്തോട് കൂടിയ ലാപ്പ്‌ടോപ്പ് വിതരണം ചെയ്തു
