കുഴികള്‍ നിറഞ്ഞ റോഡിലൂടെയുള്ള യാത്ര വാഹനയാത്രക്കാര്‍ക്കും കാല്‍നടക്കാര്‍ക്കും ദുരിതമായി. ഇരുചക്രവാഹനയാത്രികരാണ് ഏറെയും ബുദ്ധിമുട്ടിലായത്. രാത്രികാലങ്ങളില്‍ കുഴികള്‍ തിരിച്ചറിയാനാവാത്ത അവസ്ഥയുമുണ്ട്. അപകഭീതിയിലൂടെയാണ് യാത്രക്കാര്‍ കടന്നുപോകുന്നത്. എത്രയും വേഗം കുഴികളടച്ച് റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് മനുഷ്യാവകാശ പ്രവര്‍ത്തകന്‍ സുരേഷ് ചെമ്മനാടന്‍ പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നല്‍കി.
വേലൂപ്പാടം പൗണ്ട് കലവറക്കുന്ന് കുടുംബാരോഗ്യ കേന്ദ്രത്തിലേക്കുള്ള റോഡ് ശോച്യാവസ്ഥയില്‍
