വാര്‍ഡ് അംഗം കെ.എം. ബാബുരാജ് യോഗം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ജോജു അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ജസ്റ്റിന്‍ ജോണ്‍സന്‍, സി.സി. സോമസുന്ദരന്‍, രതി ബാബു, ഷാജു കാളിയങ്കര, പ്രീതി ബാലകൃഷ്ണന്‍ എന്നിവര്‍ സന്നിഹിതരായി.
പുതുക്കാട് ഗ്രാമപഞ്ചായത്ത് 9ാം വാര്‍ഡിലെ എസ്എസ്എല്‍സി, പ്ലസ് ടു ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിച്ചു
