ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് എ.എം. ജോണ്‍സന്‍ അധ്യക്ഷനായിരുന്നു. മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ.യു. വിജയന്‍, കെ. വൃന്ദാകുമാരി, ശ്രീജിത്ത് പട്ടത്ത്, എ.എസ്. സുനില്‍കുമാര്‍, നിജി വത്സന്‍, നിത അര്‍ജ്ജുനന്‍, സാഹിത്യകാരന്‍ കെ.വി. മണികണ്ഠന്‍, മാനേജ്‌മെന്റ് പ്രതിനിധി എ.എന്‍. വാസുദേവന്‍, സോമന്‍ മുത്രത്തിക്കര, സ്മിത വിനോദ്, പ്രിന്‍സിപ്പാള്‍ ബി. സജീവ്, പ്രധാനാധ്യാപകന്‍ ടി. അനില്‍കുമാര്‍, ബി. ബിജു എന്നിവര്‍ പ്രസംഗിച്ചു.
ആനന്ദപുരം ശ്രീകൃഷ്ണ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു
