എം.പി. വീരേന്ദ്രകുമാറിന്റെ നാലാം ചരമവാര്‍ഷിക ദിനത്തോടനുബന്ധിച്ചാണ് വീരസ്മൃതി സംഘടിപ്പിച്ചത്. ആര്‍ജെഡി ജില്ലാ സെക്രട്ടറി ഷാജന്‍ മഞ്ഞളി ഉദ്ഘാടനം ചെയ്തു. ആര്‍ജെഡി ജില്ലാ കമ്മിറ്റിയംഗം ഐ.പി. കുട്ടന്‍ അധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് എന്‍.കെ. രവീന്ദ്രന്‍, പി.വി. അനില്‍കുമാര്‍, എം.പി. ജോര്‍ജ്, കെ.എസ്. സുകുമാരന്‍, ഗണേശന്‍ ചെങ്ങാലൂര്‍, ജോഷി വെണ്ടൂര്‍, പി.വി. ജയന്‍, റപ്പായി ആളുക്കാരന്‍, എം.വി. പ്രദീപ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
ആര്‍ജെഡി ആമ്പല്ലൂര്‍ മേഖലാ കമ്മിറ്റി വീര സ്മൃതി ഭരണഘടന സംരക്ഷണദിനം സംഘടിപ്പിച്ചു
