സംസ്ഥാന പ്രസിഡന്റ് കെ.എ. കുട്ടന്‍ പഠനോപകരണങ്ങളുടെ വിതരണോത്ഘാടനം നിര്‍വഹിച്ചു. യൂണിറ്റ് പ്രസിഡന്റ് പി.ആര്‍. രാജന്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ടി.പി. ബാലന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍. രവീന്ദ്രന്‍, സംസ്ഥാന ട്രഷറര്‍ ബിന്ദു സുനില്‍കുമാര്‍, യൂണിറ്റ് ട്രഷറര്‍ ടി.ബി. ജഗതി എന്നിവര്‍ സന്നിഹിതരായി. എല്‍.കെ.ജി. മുതല്‍ പ്ലസ്ടു വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു.
കേരള പാണന്‍ സമാജം കൊടകര യൂണിറ്റിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണ വിതരണം നടത്തി
