nctv news pudukkad

nctv news logo
nctv news logo

Obituary

obit

കൊടകര പുത്തുക്കാവ് തോട്ട്യാന്‍ വീട്ടില്‍ പരേതനായ പൈലിയുടെ ഭാര്യ എല്‍സി (79) അന്തരിച്ചു

സംസ്‌കാരം ഞായറാഴ്ച വൈകീട്ട് 3.30ന് കൊടകര സെന്റ് ജോസഫ്‌സ് ഫൊറോന പള്ളിയില്‍. മകള്‍ : ഷീബ. മരുമകന്‍ : ജെയിംസ് (രാജു).

OBIT

വടക്കെ തുറവ് വെളുത്തേടത്ത് തങ്കപ്പന്‍ നായര്‍ അന്തരിച്ചു

88 വയസായിരുന്നു. സംസ്‌ക്കാരം ശനിയാഴ്ച ഉച്ചക്ക് 12.30ന് പാറമേക്കാവ് ശാന്തിഘട്ടില്‍. തങ്കമാണ് ഭാര്യ. ഉഷ, ഷൈലജ, ജയന്തി, അജിത, മായ, മധുസുദനന്‍ എന്നിവര്‍ മക്കളും ഉണ്ണി, പങ്കജാക്ഷന്‍, ഉണ്ണികൃഷ്ണന്‍, രമേഷ്, സുധീഷ്, ധന്യ എന്നിവര്‍ മരുമക്കളുമാണ്.

obit

പുതുക്കാട് കാഞ്ഞൂർ വിസ്മയ നഗർ അയിനിക്കൽ ത്രേസ്യ (92) അന്തരിച്ചു

സംസ്കാരം ഇന്ന് 3ന് പുതുക്കാട് സെൻറ് ആൻറണീസ് ഫൊറോന പള്ളിയിൽ. ഭർത്താവ്: പരേതനായ വറീത്. മക്കൾ: ആൻറണി, വർഗീസ്, റാഫേൽ, റോസിലി. മരുമക്കൾ: ഓമന, മേഴ്സി, ഡേവിസ്.

obit

നന്തിക്കര കോപ്പകാട്ടില്‍ വേലായുധന്‍ നായര്‍ ഭാര്യ സൗദാമിനി അന്തരിച്ചു

വിന്‍കോസ്റ്റ്് ഫിനാന്‍സ് മാനേജിംഗ് ഡയറക്ടര്‍ ശിവകുമാറിന്റെ മാതാവും നന്തിക്കര കോപ്പകാട്ടില്‍ വേലായുധന്‍ നായര്‍ ഭാര്യയുമായ സൗദാമിനി അന്തരിച്ചു. 92 വയസായിരുന്നു. . സംസ്‌കാരം ഇന്ന് വൈകീട്ട് 5.30ന് വീട്ടുവളപ്പില്‍. മുരളീധരന്‍, ഷണ്മുഖദാസ്, ഹേമലത, ശോഭന, അശോകന്‍, ശങ്കനാരായണന്‍ എന്നിവരാണ് മറ്റു മക്കള്‍. ജയശ്രീ, ജയലക്ഷ്മി, രവികുമാര്‍, രാജന്‍, വസന്ത, ദീപ്തി, ദീപ എന്നിവര്‍ മരുമക്കളാണ്.

obit

കൊടകര കാവില്‍ പൊന്നെങ്കണ്ടത്ത് ബാലന്‍ നായര്‍ (86) അന്തരിച്ചു

സംസ്‌കാരം നടത്തി. ഭാര്യ: തെക്കേടത്ത് ശാരദാമ്മ. മക്കള്‍- വിജയകുമാര്‍, അനില്‍കുമാര്‍, പരേതനായ ശശികുമാര്‍. മരുമക്കള്‍: ജയശ്രീ, അനിത, അമ്പിളി.

കാഞ്ഞൂപ്പാടം മരോട്ടിക്കല്‍ ഊരോത്തുക്കാരന്‍ ജോണി അന്തരിച്ചു.

കാഞ്ഞൂപ്പാടം മരോട്ടിക്കല്‍ ഊരോത്തുക്കാരന്‍ ജോണി (64) അന്തരിച്ചു. സംസ്‌കാരം ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് 3.30ന് പുതുക്കാട് സെന്റ് ആന്റണീസ് ഫൊറോന പള്ളിയില്‍. ഫിലോമിനയാണ് ഭാര്യ. നിഷ, നിക്‌സന്‍, നിബിന്‍ എന്നിവര്‍ മക്കളും ജെന്നി, നീതു എന്നിവര്‍ മരുമക്കളുമാണ്.

പുലക്കാട്ടുകര വാഴപ്പിള്ളി ലക്ഷ്മണന്റെ മകന്‍ സലേഷ് അന്തരിച്ചു

പുലക്കാട്ടുകര വാഴപ്പിള്ളി ലക്ഷ്മണന്റെ മകന്‍ സലേഷ് (46) അന്തരിച്ചു. സംസ്‌കാരം ഇന്ന് ഉച്ചതിരിഞ്ഞ് മൂന്നിന് വീട്ടുവളപ്പില്‍.

ദുബായിയില്‍ വാഹനാപകടത്തില്‍ കല്ലൂര്‍ സ്വദേശി മരിച്ചു

ദുബായിയില്‍ വാഹനാപകടത്തില്‍ കല്ലൂര്‍ കോന്നോത്ത് വീട്ടില്‍ അലക്‌സാണ്ടര്‍ മകന്‍ സേവ്യയാര്‍ (59) മരിച്ചു. ദുബായിയില്‍ 20 വര്‍ഷമായി ഡ്രൈവര്‍ ആയി ജോലി ചെയ്തുവരികയായിരുന്നു.സംസ്‌കാരം 19/01/23 ന് കല്ലൂര്‍ ഈസ്റ്റ് സെന്റ് റാഫേല്‍ പള്ളിയില്‍. ഭാര്യ: ഡെയ്‌സി മക്കള്‍- നീനു, നിമ്മി, നിന്‍സ്സി മരുമക്കള്‍- നിജോ, മെല്‍വിന്‍, ജിയോ.

obit

വരന്തരപ്പിള്ളി തോട്ടുങ്ങൽ പൂപ്പാടി കൊച്ചുത്രേസ്യ (92) അന്തരിച്ചു. 

സംസ്കാരം ഇന്ന് (17.01.2023) 4ന് വരന്തരപ്പിള്ളി  വിമലഹൃദയ പള്ളിയിൽ. ഭർത്താവ്: ജോൺ. മക്കൾ: ഫിലോമിന, മേരി, തങ്കമണി, പോൾസൺ, ജോസ്. മരുമക്കൾ: തോമസ് പെരുഞ്ചേരി, തങ്കച്ചൻ പൊന്തോക്കൻ, ജോർജ് കുന്നുമ്മേൽ, മേരി (അധ്യാപിക), ഷെലീന. 

പറപ്പൂക്കര മുത്രത്തിക്കര അക്കാളിപ്പറമ്പില്‍ അപ്പു മകന്‍ അനീഷ് (39) അന്തരിച്ചു.

സംസ്‌ക്കാരം ഇന്ന് വൈകീട്ട് 3ന് ഇരിഞ്ഞാലക്കുട എസ്എന്‍ മുക്തിസ്ഥാനില്‍. ഭാര്യ- രേഷ്മ, മക്കള്‍ : അഞ്ജന, ഐശാനി

മാഞ്ഞൂര്‍ മേനാത്ത് വീട്ടില്‍ നാരായണന്‍ നായര്‍ അന്തരിച്ചു

നന്ദിപുലം മാഞ്ഞൂര്‍ മേനാത്ത് വീട്ടില്‍ നാരായണന്‍ നായര്‍ (84) അന്തരിച്ചു. സംസ്‌കാരം ഇന്ന് ഉച്ചക്ക് 12 ന് പാറമേക്കാവ് ശാന്തിഘട്ടില്‍

പുതുക്കാട് ആന്റണി ഭാര്യ എല്‍സി അന്തരിച്ചു

പുതുക്കാട് കാട്ടിപ്പറമ്പില്‍ ആന്റണി ഭാര്യ എല്‍സി (75) അന്തരിച്ചു. സംസ്‌കാരം വെള്ളിയാഴ്ച (28.10.2022) 3.30ന് പുതുക്കാട് സെന്റ് ആന്റണീസ് ഫൊറോന പള്ളിയില്‍

പരേതനായ കുട്ടന്‍ ഭാര്യ പ്രേമാവതി അന്തരിച്ചു.

നെന്മണിക്കര അയ്യഞ്ചിറ പരേതനായ കുട്ടന്‍ ഭാര്യ പ്രേമാവതി അന്തരിച്ചു. 78 വയസായിരുന്നു. സംസ്‌കാരം ഇന്ന് വൈകുന്നേരം 4ന് വീട്ടുവളപ്പില്‍.  ജയന്തി, ജയ, നിശാന്ത് പരേതയായ ഷീജ എന്നിവര്‍ മക്കളും ജയദേവന്‍, സത്യനാഥന്‍, നീതു എന്നിവര്‍ മരുമക്കളുമാണ്.

മണ്ണം പേട്ട വെള്ളാനിക്കാരന്‍ വില്‍സന്‍ മകന്‍ റോയി അന്തരിച്ചു.

മണ്ണം പേട്ട വെള്ളാനിക്കാരന്‍ വില്‍സന്‍ മകന്‍ റോയി 35 വയസ്സ് അന്തരിച്ചു. അമ്മ മണി, സഹോദരങ്ങള്‍ – ഡേവീഡ്, പ്രിന്‍സ്. സംസ്‌കാരം ഇന്ന് വൈകുന്നേരം 4ന് മണ്ണംപേട്ട പരിശുദ്ധ അമലോത്ഭവ മാതാവിന്‍ പള്ളിയില്‍