നൂലുവള്ളി മാധവന് ഭാര്യ കൗസല്യ അന്തരിച്ചു Leave a Comment / Local News, Obituary / By nctv news / June 16, 2023 June 16, 2023 നൂലുവള്ളി മുണ്ടയ്ക്കല് പരേതനായ മാധവന് ഭാര്യ കൗസല്യ അന്തരിച്ചു. 84 വയസായിരുന്നു. സംസ്കാരം ശനിയാഴ്ച രാവിലെ 9ന് വീട്ടുവളപ്പില്. ശാന്ത, മണി എന്നിവര് മക്കളും അനിത, പരേതനായ വിജയന് എന്നിവര് മരുമക്കളുമാണ്.
കാറളത്ത് 79 കാരിയെ കൊലപ്പെടുത്തി 16 പവൻ സ്വർം കവർന്ന സംഭവം; അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിച്ചു Leave a Comment / latest news, Local News / By nctv news
കായികമേളകളിൽ മിന്നും നേട്ടം; ദേവഹാരയ്ക്ക് അനുമോദനം Leave a Comment / Kerala news, Local News / By nctv news
കൊരട്ടിയിൽ വീട്ടിൽ അതിക്രമിച്ചു കയറി യുവാവിനെ കത്തികൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ Leave a Comment / latest news, Local News / By nctv news
പാലപ്പിള്ളി ജനവാസ മേഖലയില് പുലിയിറങ്ങി മൂരിക്കുട്ടിയെ കൊന്നു Leave a Comment / latest news, Local News / By nctv news
കൊരട്ടി പള്ളിയിൽ വെച്ച് 27 ദിവസം പ്രായമുള്ള കുട്ടിയുടെ സ്വർണ്ണ പാദസരം കവർന്ന കേസിൽ സ്ത്രീ പിടിയിൽ Leave a Comment / latest news, Local News / By nctv news
സെർബിയയിൽ വർക്ക് വിസ വാഗ്ദാനം ചെയ്ത് 8 ലക്ഷം രൂപ തട്ടിപ്പ്; തൃശൂർ സ്വദേശി ബെംഗളൂരു വിമാനത്താവളത്തിൽ പിടിയിൽ Leave a Comment / latest news, Local News / By nctv news