നെന്മണിക്കര ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ഭിന്നശേഷി കുട്ടികളുടെ കലാകായികമേള പ്രതീക്ഷ 2022 സംഘടിപ്പിച്ചു
പ്രതീക്ഷ 2022 കെ.കെ. രാമചന്ദ്രന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. നെന്മണിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ബൈജു അധ്യക്ഷത വഹിച്ചു. സിനി ആര്‍ട്ടിസ്റ്റ് ശ്രീലക്ഷ്മി അനില്‍കുമാര്‍, എഴുത്തുകാരന് സുധീഷ് ചന്ദ്രന്, മറ്റു പഞ്ചായത്ത് ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.