പരിപാടിയുടെ ഉദ്ഘാടനം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു. തൃക്കൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സൈമണ്‍ നമ്പാടന്‍, പഞ്ചായത്തംഗം സുന്ദരി മോഹന്‍ദാസ് എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് എക്‌സൈസ് സിവില്‍ ഓഫീസര്‍ സി.വി. രാജേന്ദ്രന്‍ ബോധവല്‍ക്കരണ ക്ലാസ് എടുത്തു
തൃക്കൂര്‍ മതിക്കുന്ന് ക്ഷേത്ര സമിതി ട്രസ്റ്റിന്റെ നേതൃത്വത്തില്‍ ഗുരുകുലം പാഠശാലയുടെ സഹകരണത്തോടെ ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു.
