nctv news pudukkad

വെള്ളിക്കുളങ്ങര മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കിഴക്കേ കോടാലിയില്‍ നേതൃസംഗമം സംഘടിപ്പിച്ചു. 

vellikulagara congress

 കെപിസിസി ജനറല്‍ സെക്രട്ടറി സുനില്‍ അന്തിക്കാട് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ ഷാഫി കല്ലുപറമ്പില്‍ അധ്യക്ഷത വഹിച്ചു. ഡിസിസി ജനറല്‍ സെക്രട്ടറി ടി.എം. ചന്ദ്രന്‍, കൊടകര മണ്ഡലം പ്രസിഡന്റ് എം.കെ. ഷൈന്‍,യൂത്ത് കോണ്‍ഗ്രസ് പുതുക്കാട് നിയോജക മണ്ഡലം പ്രസിഡന്റ്  പ്രസിഡന്റ് ലിന്റോ പള്ളിപറമ്പില്‍, അമ്മുണ്ണി കറുപ്പംവീട്ടില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.  സ്‌ക്കൂള്‍ ഉപജില്ല കലോത്സവത്തില്‍ സംഘനൃത്തത്തില്‍ ഒന്നാം സ്ഥാനം നേടിയ മാളവിക ഗിരിഷ്, ദേവഹാര ഷിജു, റിലെ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ വൈഷ്ണവി എന്നിവരെ യോഗത്തില്‍ അനുമോദിച്ചു.  

Leave a Comment

Your email address will not be published. Required fields are marked *