അഡീഷണൽ പോലീസ് സൂപ്രണ്ട് ബിജു കെ. സ്റ്റീഫൻ, തൃശൂർ സബ്ഡിവിഷൻ അസി. കമ്മീഷണർ കെ കെ സജീവ്, അസി. കമ്മീഷണർമാരായ കെ സുമേഷ് (സ്പെഷൽബ്രാഞ്ച്), കെ സി സേതു (ഡിസിആർബി) എന്നിവർ ചേർന്ന് പുതിയ കമ്മീഷണറെ സ്വീകരിച്ചു.
തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണറായി അങ്കിത് അശോകന്‍ ചുമതലയേറ്റു.
